മേരാ ഉമ്മ കഹാ ഹേ ചേട്ടാ; ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര് ടീസർ തരംഗമാകുന്നു

  • 8
    Shares

ടൊവിനോ തോമസ് നായകനായി എത്തുന്ന എന്റെ ഉമ്മാന്റെ പേര് ചിത്രത്തിന്റെ ടീസറിന് ഗംഭീര സ്വീകരണം. ദുൽഖർ സൽമാൻ സോഷ്യൽ മീഡിയ വഴി ഇന്നലെയാണ് ടീസർ പുറത്തുവിട്ടത്. ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.

ഉമ്മയെ അന്വേഷിച്ചിറങ്ങുന്ന യുവാവായാണ് ടൊവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോയുടെ ഉമ്മയായി ചിത്രത്തിൽ എത്തുന്നത് ഉർവശിയാണ്. സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്‌

Ente Ummante Peru Teaser | Tovino | Saipriya | Urvashi | Jose Sebastian | Gopi Sundar | Anto Joseph

My brother Tovino’s next release Ente Ummante Peru promises to be really special ! It's such an endearing title and an equally warm teaser! Here’s wishing him and the entire team all the very best for the film. Rock on Tovi !!!Watch in YouTube : https://youtu.be/iWGr65FHgEA

Posted by Dulquer Salmaan on Saturday, 8 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *