വീണ്ടുമൊരു ഫഹദ് മാജിക്; വരത്തൻ ടീസർ പുറത്തിറങ്ങി

  • 56
    Shares

അമൽ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തൻ സിനിമയുടെ ടീസർ പുറത്തുവിട്ടു. അമൽ നീരദിന്റെ എഎൻപിയും ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമൽനീരദും ഒരുമിക്കുന്ന ചിത്രമാണ് വരത്തൻ. ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് പ്രത്യക്ഷപ്പെടുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *