സണ്ണി വെയ്ൻ ചിത്രം ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലർ പുറത്തുവിട്ടു

Loading...
  • 18
    Shares

സണ്ണി വെയ്ൻ ചിത്രമായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ദുൽഖർ സൽമാനാണ് ട്രെയിലർ റിലീസ് ചെയ്തത്. നവാഗതനായ മജുവാണ് ചിത്രത്തിന്റെ സംവിധാനം. ഹ്യൂമർ ട്രാക്കിൽ സഞ്ചരിക്കുന്ന ചിത്രമാണിത്.

1996ലെ ചാരായ നിരോധന കാലത്തെ കഥയാണ് ചിത്രം പറയുന്നത്. ഇ മ യൗ ഫെയിം ആര്യയാണ് ചിത്രത്തിലെ നായിക. ലാൽ, ചെമ്പൻ വിനോദ്, കലിംഗ ശശി തുടങ്ങിയവരാണ് മറ്റു താരങ്ങൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *