സിനിമാ-നാടക-സീരിയൽ നടൻ ഗീഥാ സലാം അന്തരിച്ചു

  • 35
    Shares

പ്രമുഖ നാടക നടനും സിനിമാ സീരിയൽ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഗീഥാ സലാം അന്തരിച്ചു. ഏറെക്കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.

നാടക കൃത്ത്, സംവിധായകൻ, നടൻ, സിനിമാ-സീരിയൽ അഭിനേതാവ് തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സിനിമയിൽ കൂടുതലും ഹാസ്യ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഈ പറക്കും തളിക, മേഘസന്ദേശം, കുബേരൻ, ഗ്രാമഫോൺ, സദാനന്ദന്റെ സമയം, കൊച്ചി രാജാവ്, വെള്ളിമൂങ്ങ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *