ഹോളിവുഡ് താരം ജോർജ് ക്ലൂണിയുടെ സൂപ്പർ ബൈക്ക് ബെൻസുമായി കൂട്ടിയിടിച്ചു; താരത്തിന് പരുക്ക്

  • 14
    Shares

ഹോളിവുഡ് താരം ജോർജ് ക്ലൂണിക്ക് വാഹനാപകടത്തിൽ പരുക്ക്. ഇറ്റലിയിൽ വെച്ചാണ് താരം അപകടത്തിൽപ്പെട്ടത്. അദ്ദേഹത്തിന്റെ സൂപ്പർ ബൈക്ക് ബെൻസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിസാര പരുക്കുകളോടെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വഴി ക്രോസ് ചെയ്യുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ബെൻസിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് പൊങ്ങി ഉയർന്ന ക്ലൂണി കാറിന്റെ ചില്ലിൽ ഇടിച്ചാണ് താഴെ വീണത്. ഷൂട്ടിംഗിനായാണ് ക്ലൂണി ഇറ്റലിയിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *