കാവിയുടുത്ത് ചുരുട്ടു വലിച്ച് ‘മഹാ’ പോസ്റ്റർ; ഹൻസികക്കെതിരെ പരാതി

  • 15
    Shares

ഹൻസിക മോട് വാനിക്കെതിരെ പരാതി. പുതിയ ചിത്രമായ മഹാ യുടെ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പരാതി ഉയർന്നിരിക്കുന്നത്. കാവിയുടുത്ത് സന്ന്യാസിമാരുടെ ഇടയിൽ ഇരുന്ന് ചുരുട്ട് വലിക്കുന്ന ചിത്രമാണ് ഹൻസികയുടേതായി പോസ്റ്ററിലുള്ളത്. പട്ടാളി മക്കൾ കക്ഷി നേതാവ് ജാനകിരാമനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.

പോസ്റ്റർ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സംവിധായകനായ യുആർ ജമീലിനെതിരെയും പരാതിയുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഇറങ്ങുന്ന ചിത്രമാണ് മഹാ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *