കനത്ത മഴയിൽ സംസ്ഥാനത്ത് തുറന്നത് 24 അണക്കെട്ടുകൾ; പമ്പ ഡാമിൽ റെഡ് അലർട്ട്

Loading...
  • 34
    Shares

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 24 അണക്കെട്ടുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രയൽ റണ്ണിനായി തുറന്ന ഷട്ടർ നാളെ രാവിലെ ആറ് മണി വരെ തുറന്നിടും.

തിരുവനന്തപുരം ജില്ലയിൽ പേപ്പാറ, അരുവിക്കര, നെയ്യാർ ഡാമുകളും കൊല്ലത്ത് തെന്മല ഡാമും പത്തനംതിട്ട കക്കി ഡാമും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തുറന്നിരുന്നു. ഇടുക്കിയിൽ ചെറുതോണിയെ കൂടാതെ മലങ്കര, കല്ലാർകുടട്ി, ലോവർപെരിയാർ ഡാമുകൾ തുറന്നു. എറണാകുളം ജില്ലയിൽ ഇടമലയാറും ഭൂതത്താൻകെട്ടും തുറന്നുവിട്ടു

തൃശ്ശൂർ ജില്ലയിൽ പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി ഡാമുകളും പാലക്കാട് ജില്ലയിൽ മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരമ്പുഴ, ശിരുവാണി ഡാമുകളും കോഴിക്കോട് കക്കയം ഡാമും തുറന്നു. വയനാട് ജില്ലയിൽ ബാണാസുര സാഗർ, കാരപ്പുഴയും കണ്ണൂർ ജില്ലയിൽ പഴശ്ശി ഡാമും തുറന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *