കനത്ത മഴ: സിനിമകളുടെ റിലീസ് തീയതി മാറ്റി

  • 40
    Shares

സംസ്ഥാനത്ത് കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ ഈ ആഴ്ച പ്രദർശനത്തിന് എത്തേണ്ട ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. നിവിൻ പോളി-മോഹൻലാൽ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിന്റെ കായംകുളം കൊച്ചുണ്ണി, ബിജു മേനോന്റെ പടയോട്ടം എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.

ഓഗസ്റ്റ് 17നാണ് രണ്ട് ചിത്രങ്ങളുടെയും റിലീസ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *