ഡാർക്ക് റൂമിന് മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം; മികച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

  • 17
    Shares

തിരുവനന്തപുരം രാജ്യാന്തര ചലചിത്രോത്സവം സമാപിച്ചു. റൗഹല്ലാഹ് സംവിധാനം ചെയ്ത ഡാർക്ക് റൂം മികച്ച സിനിമക്കുള്ള സുവർണ ചകോരം സ്വന്തമാക്കി. ഈ മാ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കി. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു

മികച്ച ഏഷ്യൻ ചിത്രമായി ഈ മാ യൗ തെരഞ്ഞെടുത്തു. കൂടാതെ പ്രേക്ഷക പ്രീതി നേടിയ ചിത്രമെന്ന പുരസ്‌കാരവും ഈ മാ യൗവിനാണ്. നേരത്തെ ഗോവൻ അന്താരാഷ്ട്ര ചലചിത്രമേളയിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.

ടേക്കിംഗ് ദ ഹോർ ടു ഈറ്റ് ജിലേബി സംവിധാനം ചെയ്ത അനാമിക അക്‌സർ നവാഗത സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *