2255 നമ്പർ കാറിൽ മുണ്ടുടുത്ത് വന്നിറങ്ങി പ്രണവ് മോഹൻലാൽ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസർ പുറത്തുവിട്ട് ദുൽഖൽ സൽമാൻ

  • 114
    Shares

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസർ പുറത്തുവിട്ടത്.

മോഹൻലാലിന്റെ റഫറൻസുകൾ നിറഞ്ഞുനിൽക്കുന്നതാണ് ടീസർ. 2255 എന്ന നമ്പറുള്ള കാറും റെയ്ബാൻ ഗ്ലാസുമൊക്കെ ടീസറിൽ പരാമർശിക്കുന്നുണ്ട്. അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം റേച്ചൽ ഡേവിഡാണ് നായിക

Irupathiyonnaam Noottaandu Official Teaser

With immense love and the best wishes it gives me great joy to launch to the trailer of my baby bro Pranav Mohanlal's next Irupathiyonnam Nootaandu. I am excited to see him going places and I hope this movie will be another feather in his crown. All the best Appu.

Posted by Dulquer Salmaan on Thursday, 13 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *