ലൂസിഫർ ടീസർ പുറത്തിറക്കിയത് മമ്മൂട്ടി; പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസർ പുറത്തുവിടുന്നത് ദുൽഖൽ

  • 8
    Shares

മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടീസർ ഇന്ന് രാവിലെ 9 മണിക്ക് മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും ഇന്ന് പുറത്തിറങ്ങും. ദുൽഖർ സൽമാനാണ് ടീസർ പുറത്തുവിടുക

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ പുറത്തുവിടുക. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം റേച്ചൽ ഡേവിഡാണ് നായികയായി എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *