വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമാ ലൊക്കേഷനിൽ; ചിത്രങ്ങൾ പുറത്ത്

  • 13
    Shares

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. അപകടത്തെ തുടർന്ന് ഏഴ് വർഷത്തിന് ശേഷമാണ് ജഗതി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ശരത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന കബീറിന്റെ ദിവസങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്.

മൂന്ന് സംസ്ഥാന അവാർഡുകൾ നേടിയ ഒരു ഞായറാഴ്ച എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ശരത് ചന്ദ്രൻ. ജഗതിയുടെ ഷൂട്ടിംഗ് ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ തൃശ്ശൂരിലെ വാട്ടർ തീം പാർക്കിന്റെ പരസ്യ ചിത്രത്തിലും ജഗതി അഭിനയിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *