കാത്തിരിപ്പിന് വിരാമം: ലിജോ മാജിക്കുമായി ജെല്ലിക്കെട്ട് ടീസർ പുറത്ത്

സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആന്റണി വർഗീസാണ് ചിത്രത്തിലെ നായകൻ. ചെമ്പൻ വിനോദ്, വിനായകൻ, സാബു മോൻ അബ്ദുസമദ് എന്നിവരാണ് മറ്റ് താരങ്ങൾ

ടൊറാന്റെ ഇന്റർനാഷണൽ ചലചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ ആദ്യവാരം ചിത്രം തീയറ്ററുകളിലെത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *