അർജുൻ റെഡ്ഡിയെ അതേ പോലെ പകർത്തി കബീർ സിംഗ്; ട്രെയിലർ പുറത്തിറങ്ങി

തെലങ്ക് സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ് കബീർ സിംഗിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാഹിദ് കപൂറാണ് കബീർ സിംഗായി ചിത്രത്തിലെത്തുന്നത്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് വാങ്ക റെഡ്ഡി തന്നെയാണ് കബീർ സിംഗും അണിയിച്ചൊരുക്കുന്നത്.

അർജുൻ റെഡ്ഡിയിലെ രംഗങ്ങൾ അതേ പോലെ പകർത്തിയാണ് കബീർ സിംഗും അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാക്ക് ഗ്രൗണ്ട് സ്‌കോർ പോലും ഒറിജിനൽ ചിത്രത്തോട് നീതി പുലർത്തുന്നവയാണ്. കൈറ അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *