റാണി ലക്ഷ്മിഭായിയായി കങ്കണ; വിസ്മയക്കാഴ്ചയൊരുക്കി മണികർണിക ട്രെയിലർ

  • 9
    Shares

ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിപ്പിക്കൊരുങ്ങി മണികർണിക. കങ്കണ റാവത്ത് ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. നിരവധി യുദ്ധരംഗങ്ങളും ത്രസിപ്പിക്കുന്ന സീനുകളുമൊക്കെ കോർത്തിണക്കിയ ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.

ജനുവരി 25നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ഝാൻസി റാണിയായ ലക്ഷ്മി ഭായിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കങ്കണയും രാധാകൃഷ്ണ ജഗർലമുഡിയും ചേർന്നാണ്. സീ സ്റ്റുഡിയോസിന്റെ ബാനറിൽ കമൽ ജെയ്‌നാണ് നിർമാണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *