അന്താരാഷ്ട്ര യോഗ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് കങ്കണയുടെ യോഗാഭ്യാസം

അന്താരാഷ്ട്ര യോഗ ദിനത്തിൽ ആരാധകർക്കായി യോഗ അഭ്യാസം പങ്കുവെച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്റസ്റ്റഗ്രാം വഴിയാണ് കങ്കണ തന്റെ യോഗാഭ്യാസത്തിന്റെ വീഡിയോ പുറത്തുവിടട്ത്.

വർഷങ്ങളായി യോഗ അഭ്യസിക്കുന്ന ഒരാളാണ് കങ്കണ എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ആരാധകർ താരത്തിന്റെ അഭ്യാസം കണ്ട് അമ്പരന്നു നിൽക്കുകയാണ്. കങ്കണക്ക് പുറമെ ശിൽപ്പ ഷെട്ടി, ലാറ ദത്ത എന്നിവരും തങ്ങളുടെ യോഗാഭ്യാസത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *