സിനിമാ ലോകം കീഴടക്കാൻ കെജിഫ്; കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം ട്രെയിലറുകൾ പുറത്തിറങ്ങി

  • 56
    Shares

ഇന്ത്യൻ സിനിമാ രംഗത്ത് പുതിയ തരംഗം സൃഷ്ടിക്കാൻ കന്നഡയിൽ നിന്നുമൊരു ബ്രഹ്മാണ്ഡ ചിത്രം വരുന്നു. കെജിഎഫ് എന്ന പേരിലെത്തുന്ന ചിത്രം കന്നഡയിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. രണ്ട് വർഷത്തെ ചിത്രീകരണത്തിന് ശേഷം രണ്ട് ഭാഗങ്ങളായാണ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കന്നഡ, തെലുങ്ക്, മലയാളം, ഹിന്ദി ട്രെയിലറുകൾ പുറത്തുവിട്ടു

യാഷ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രീനിധി, രമ്യാ കൃഷ്ണ എന്നിവരും അഭിനയിക്കുന്നു. ഡിസംബർ 21നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *