കരുണ അത്താഴ കൂട്ടത്തിന് ജയറാമിന്റെ ക്രിസ്മസ് സമ്മാനമായി പത്ത് സെന്റ് സ്ഥലം

Loading...
  • 302
    Shares

ആലപ്പുഴ: വർഷങ്ങളായി സ്വന്തമായി കെട്ടിടമില്ലാതെ കഷ്ടപ്പെട്ട ആലപ്പുഴയിലെ കരുണ അത്തഴക്കൂട്ടത്തിന് ഇനി സന്തോഷിക്കാം. വൃദ്ധൻമാരെയും മറ്റും സംരക്ഷിക്കാനായി ആലപ്പുഴയിൽ പ്രവർത്തനം നടത്തുന്ന സംഘടനയായ കരുണ അത്താഴക്കൂട്ടത്തിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുകയാണ് നടൻ ജയറാം.

ആലപ്പുഴയിൽ അത്താഴക്കൂട്ടവും ആലപ്പുഴയിലെ ശ്രീ. സത്യസായി മാതൃകാഗ്രാമവും സംയുക്തമായി സംഘടിപ്പിച്ച ‘തുടർ ബാല്യം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു ജയറാമിന്റെ ഈ പ്രഖ്യാപനം. അറുപത് കഴിഞ്ഞ അച്ചനമ്മമാരെ തിരിച്ച് അവരുടെ നല്ലകാലം ഓർമ്മപ്പെടുത്താനും ജീവിതത്തിൽ കൂടുതൽ ചുറുചുറുക്കോടെ ഇനിയും കാലം മുന്നോട്ടുപോകാൻ പരിശീലിപ്പിക്കുന്ന ഒരു സ്‌നേഹ സദസ്സാണ് തുടർബാല്യം. പാട്ടും കലകളും കവിതകളും പൊട്ടിച്ചിരികളും നിറയുന്ന ഈ സ്‌നേഹസദസ്സിൽ വെച്ചായിരുന്നു മലയാളത്തിന്റെ പ്രിയ നടൻ പത്മ ശ്രീ ജയറാമിന്റെ ഈ സ്‌നേഹ കൃസ്തുമസ് സമ്മാനം.

ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത് ഹസീബ് ഹനീഫും മഞ്ജു ബാദുഷയും ചേർന്ന് നിർമിക്കുന്ന ഗ്രാന്റ് ഫാദർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ജയറാം ഈ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *