പത്ത് ദിവസത്തിനുള്ളിൽ കായംകുളം കൊച്ചുണ്ണി നേടിയത് 55 കോടി; റെക്കോർഡ് നേട്ടം

  • 14
    Shares

നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിക്ക് റെക്കോർഡ് നേട്ടം. പത്ത് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ കളക്ഷൻ 55 കോടി പിന്നിട്ടു. ഏറ്റവും വേഗത്തിൽ 50 കോടി കടക്കുന്ന മലയാള ചിത്രമെന്ന റെക്കോർഡാണ് കൊച്ചുണ്ണി സ്വന്തമാക്കിയത്.

364 തീയറ്ററുകളിലായാണ് കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തത്. കേരളത്തിന് പുറത്തും മികച്ച കളക്ഷനോട് കൂടി തന്നെ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഗോകുലം പ്രൊഡക്ഷൻസ് നിർമിച്ച ചിത്രത്തിന്റെ ബജറ്റ് 45 കോടിയാണ്‌

A man from the history creates yet another history….Kayamkulam Kochunni becomes the fastest Malayalam movie to cross 55 Cr within 10 days and it's all because your special love for him. Thanks to all.?

Posted by Kayamkulam Kochunni on Sunday, 21 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *