ലാലേട്ടന്റെ തകർപ്പൻ ഡയലോഗുമായി കായംകുളം കൊച്ചുണ്ണിയുടെ രണ്ടാം ടീസർ പുറത്ത്

  • 13
    Shares

കായം കുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ പുറത്തുവിട്ടു. മോഹൻലാലിന്റെ മാസ് ഡയലോഗ് ഉൾപ്പെടുത്തിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ നിവിൻ പോളിയെയും കാണാം. ഒക്ടോബർ 11നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയാകുമ്പോൾ സുഹൃത്തായ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹൻലാലിന്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്

Kayamkulam Kochunni Teaser

5 more days to go! Here's the new teaser of Kayamkulam Kochunni! #IthikkaraPakki ??#October11Mohanlal | Rosshan Andrrews | Gokulam Gopalan | Sunny Wayne |#BobbySanjay | Babu Antony | Gopi Sunder

Posted by Nivin Pauly on Friday, 5 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *