25 ദിവസങ്ങൾ കൊണ്ട് കൊച്ചുണ്ണിക്ക് റെക്കോർഡ് കളക്ഷൻ; 100 കോടിയിലേക്ക് എത്തുന്നു

  • 28
    Shares

നിവിൻപോളി നായകനായി എത്തിയ റോഷൻ ആൻഡ്രൂസ് ചിത്രം റെക്കോർഡ് കളക്ഷനുമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നു. ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷൻ നിർമാതാക്കൾ പുറത്തുവിട്ടു.

70 കോടി രൂപയാണ് 25 ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത്. 45 കോടി രൂപ ചെലവിൽ ഗോകുലം ബാനറിന്റെ കീഴിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നൂറു കോടിയിലേക്ക് കായംകുളം കൊച്ചുണ്ണി എത്തുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *