കായംകുളം കൊച്ചുണ്ണിയുടെ ടീസർ പുറത്തുവിട്ടു

  • 26
    Shares

നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീസർ പുറത്തുവിട്ടു. 20 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ടീസർ ഒക്ടോബർ 11ന് തീയറ്ററുകളിലെത്തും. കായംകുളം കൊച്ചുണ്ണിയായി നിവിൻ പോളിയും ഇത്തിക്കരപക്കിയുടെ വേഷത്തിൽ മോഹൻലാലുമാണ് എത്തുന്നത്.

ബാബു ആന്റണി, സണ്ണി വെയ്ൻ, പ്രിയാ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഗോകുലം ഫിലിംസിന്റെ ബാനറൽ ഗോകുലം ഗോപാലനാണ് നിർമാണം.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *