വക്കീൽ വേഷത്തിൽ ആസിഫ് അലി; കക്ഷി: അമ്മിണിപ്പിള്ളയുടെ ടീസർ പുറത്തിറങ്ങി

  • 10
    Shares

ആസിഫ് അലി നായകനായി എത്തുന്ന op.160/18 കക്ഷി: അമ്മിണിപ്പിള്ള എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. നവാഗതനായ ദിൻജിത്താണ് സംവിധാനം. പുതുമുഖ താരം അശ്വതി മനോഹറാണ് നായിക. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *