നിവിൻ പോളി-നയൻ താര ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ പൂജ നടന്നു

  • 24
    Shares

നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ പൂജ കൊച്ചിയിൽ നടന്നു. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രത്തിന്റെ നിർമാണം അജു വർഗീസാണ്.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് നയൻതാര മലയാളത്തിലേക്ക് മടങ്ങി എത്തുന്നത്. ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തന്നെ നയൻ താര ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തും.

Love Action Drama –

Posted by Cinema Pranthan on 2018 m. Liepa 13 d., Penktadienis

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *