കട്ടക്കലിപ്പ് ലുക്കിൽ മോഹൻലാൽ; ലൂസിഫർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

  • 50
    Shares

പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ തന്നെയാണ് ഫസ്റ്റ് ലുക്കിലുള്ളത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മീശ പിരിച്ചുവെച്ച മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

വൻബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ

Presenting the First Look of Lucifer #Lalettan #L #Mohanlal #PrithvirajSukumaran #MuraliGopy #AntonyPerumbavoor #AashirvadCinemas

Posted by Lucifer on 2018 m. Liepa 19 d., KetvirtadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *