കാത്തിരിപ്പിനൊടുവിൽ ലൂസിഫർ എത്തുന്നു; ടീസർ റിലീസ് തീയതിയും സമയവും പുറത്തുവിട്ടു

  • 30
    Shares

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനക്കുപ്പായം അണിയുന്ന ലൂസിഫറിന്റെ ടീസർ റിലീസ് ചെയ്യാനൊരുങ്ങുന്നു. മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ തീയറ്ററുകളിലെത്തും മുമ്പേ ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങും. മോഹൻലാൽ ആണ് ടീസറിന്റെ റീലീസ് തീയതി അറിയിച്ചിരിക്കുന്നത്.

ഡിസംബർ 13ന് രാവിലെ ഒമ്പത് മണിക്കാണ് ലൂസിഫർ ടീസർ റിലീസ്. മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കുന്നത്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് ഫിലിംസാണ്. ടൊവിനോ തോമസ്, ഇന്ദ്രജിത്, മഞ്ജു വാര്യർ, മംമ്ത തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹിന്ദി നടൻ വിവേക് ഓബ്‌റോയി ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *