മോഹൻലാൽ ആരാധകർക്ക് ഇരട്ടിമധുരം; ലൂസിഫർ ടീസർ പുറത്തുവിട്ടു

  • 78
    Shares

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ നാളെ റിലീസ് ചെയ്യാനിരിക്കെ ഏറെനാളായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസർ പുറത്തുവിട്ടത്. പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രം കൂടിയാണ് ലൂസിഫർ

മുരൡഗോപി തിരക്കഥയെഴുതിയ ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. ടൊവിനോ തോമസ്, ഇന്ദ്രജിത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Lucifer Official Teaser

Here is the official teaser of "Lucifer" best wishes to Prithvi, Lal and the entire team ?

Posted by Mammootty on Wednesday, 12 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *