മധുര രാജ 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് അവകാശപ്പെട്ട് അണിയറ പ്രവർത്തകർ

Loading...

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് അണിയിച്ചൊരുക്കിയ മധുരരാജ 100 കോടി ക്ലബ്ബിൽ ഇടം നേടിയതായി അണിയറ പ്രവർത്തകർ. നിർമാതാവ് നെൽസൺ ഐപ്പാണ് ഫേസ്ബുക്ക് വഴി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങി 45ാം ദിവസം 100 കോടിയുടെ ബിസിനസ്സാണ് നടന്നത്. വാർത്തകൾ ശരിയാണെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കും മധുരരാജ.

We Nelson Ipe Cinemas proudly announce that, our first production venture MadhuraRaja crossed 104 Cr world wide business…

Posted by Nelson Ipe on Monday, May 27, 2019
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *