രാജയും പിള്ളേരും ട്രിപ്പിൾ സ്‌ട്രോംഗാണ്; മധുരരാജ ടീസർ

  • 18
    Shares

മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരരാജയുടെ രണ്ടാം ഭാഗമാണ് പുതിയ ചിത്രം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തുന്നത്.

അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. മധുരരാജ വിഷു റിലീസായി തീയറ്ററുകളിലെത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *