പോക്കിരിരാജ മധുരരാജയായി മടങ്ങിയെത്തുന്നു; വൈശാഖ്-മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Loading...
  • 70
    Shares

മെഗാഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സംവിധായകൻ വൈശാഖ് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.

ഉദയ്കൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. 100 കോടി ശേഖരിച്ച പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വൈശാഖിനൊപ്പം മമ്മൂട്ടി ചേരുന്നത്.

പ്രിയരേ …8 വർഷത്തെ കാത്തിരിപ്പാണ്,മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ .വലിയൊരു സ്വപ്നം കൂടിയായിരുന്നു അത് .മധുരരാജ…

Posted by Vysakh on 2018 m. Liepa 29 d., Sekmadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *