മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം: മധുരരാജ ഷൂട്ടിംഗ് ആരംഭിച്ചു

Loading...
  • 73
    Shares

പുലിമുരുകൻ എന്ന നൂറു കോടി ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മമ്മൂട്ടി ആഗസ്റ്റ് 20ന് ചിത്രത്തിൽ ജോയിൻ ചെയ്യും

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്നാണ് മധുരരാജ അറിയപ്പെടുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. പീറ്റർ ഹെയ്ൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്ന പൃഥ്വിരാജിന് പകരം തമിഴ് നടൻ ജയ് മുഴുനീള വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും.

അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജുവർഗീസ്, ബിജു കുട്ടൻ, ധർമജൻ, സിദ്ദിഖ്, തുടങ്ങിയവരും അഭിനയിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *