9 വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടുമൊന്നിക്കുന്നു; ഇത്തവണ അനിയന് ഒപ്പം

  • 157
    Shares

വിനീത് ശ്രീനിവാസൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു മലർവാടി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്. നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗീസ് എന്നീ അഞ്ച് പേർ മലയാള സിനിമയിൽ അരങ്ങേറിയതും ഈ സിനിമ വഴിയായിരുന്നു. ഈ താരങ്ങൾ ഒരിക്കൽ കൂടി ഒന്നിക്കുകയാണ്.

ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അഞ്ച് പേരും ഒന്നിക്കുന്നത്. ഇത്തവണ വിനീതിന്റെ അനിയൻ ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിലാണ് ഒത്തുകൂടൽ എന്നുമാത്രം. ധ്യാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിനും സംഘവും ഒരുമിക്കുന്നത്. നയൻ താരയാണ് ചിത്രത്തിലെ നായിക

After long 9 years !!!We all met for Malarvadi audition and we worked together in #MAC and now it’s a get together for Love Action Drama !!!Shraavan will also join us ?#MAC to #LAD

Posted by Love Action Drama on Tuesday, 5 February 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *