താരസംഘടനക്ക് പുതിയ നേതൃത്വം; മോഹൻലാൽ പ്രസിഡന്റ്, ഇടവേള ബാബു ജനറൽ സെക്രട്ടറി

  • 71
    Shares

മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം. അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെ തെരഞ്ഞെടുത്തു. ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.

മമ്മൂട്ടിക്ക് പകരം ഇടവേള ബാബു അമ്മയുടെ ജനറൽ സെക്രട്ടറിയായി. മുകേഷ്, ഗണേഷ്‌കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരായി തുടരും. സിദ്ധിഖ് സെക്രട്ടറിയും ജഗദീഷ് ട്രഷററുമാണ്.

കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. പൊതുസ്വീകാര്യൻ എന്ന നിലയിലാണ് മോഹൻലാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്

AMMA General Body 2018

Posted by AMMA – Association Of Malayalam Movie Artists on 2018 m. Birželis 24 d., Sekmadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *