ചരിത്രം പറയാൻ മാമാങ്കം; ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വേണു കുന്നപ്പള്ളിയാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, അനു സിതാര, കനിഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സജീവ് പിള്ളയാണ് മാമാങ്കം എന്ന ചിത്രം ആരംഭിച്ചത്. എന്നാൽ ഇടക്കാലത്തുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സജീവ് പിള്ളയെ മാറ്റി എം പത്മകുമാർ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *