മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് യാത്ര ടീം; പിറന്നാൾ പോസ്റ്റർ പുറത്തുവിട്ടു

Loading...
  • 44
    Shares

67ാം പിറന്നാൾ ആഘോഷിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് തെലുങ്ക് ചിത്രം യാത്രയയുടെ അണിയറ പ്രവർത്തകർ. പിറന്നാൾ പ്രമാണിച്ച് യാത്രയുടെ പുതിയ പോസ്റ്ററും പുറത്തുവിട്ടു.

ചിത്രത്തിൽ ആന്ധ്രാ മുൻ മുഖ്യന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വൈഎസ്ആർ നടത്തിയ ഒരു യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *