മലയാളത്തിന്റെ മെഗാ സ്റ്റാറിന് ഇന്ന് 67 വയസ്സ്; പാതിരാത്രിയിൽ വീട്ടിലെത്തിയ ആരാധകർക്ക് കേക്ക് നൽകി മമ്മൂട്ടി

  • 48
    Shares

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ പ്രമാണിച്ച് വിവിധ പരിപാടികളാണ് ഫാൻസ് അസോസിയേഷൻ തയ്യാറാക്കിയിരിക്കുന്നത്. പലയിടത്തം ഫാൻസുകാർ മധുര വിതരണം നടത്തുന്നുണ്ട്.

ഇന്നലെ അർധരാത്രി തന്നെ ആരാധകർ കൊച്ചിയിലെ വീട്ടിന് മുന്നിൽ പിറന്നാൾ ആശംസിക്കാനായി എത്തിയിരുന്നു. എന്നാൽ ഇവരെത്തുമ്പോൾ മമ്മൂട്ടി വീട്ടിലുണ്ടായിരുന്നില്ല. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞതോടെയാണ് താരം വീട്ടിലെത്തിയത്. എന്നാൽ വീട്ടിലേക്ക് കയറുന്നതിന് മുമ്പായി കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കാനും മമ്മൂട്ടി മറന്നില്ല. തുടർന്ന് മധുരം നൽകിയാണ് അദ്ദേഹം ആരാധകരെ പറഞ്ഞയച്ചത്.

ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ് ?

വീട്ടിൽ പോയ ഫാൻസുകാരോട് മമ്മൂക്ക കേക്ക് വേണോ എന്ന് <3ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ് ?#HappyBirthdayMammookka ? | @Mammootty Fans Club 🙂

Posted by Mammootty Fans Club on Thursday, 6 September 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *