എന്റെ ഉമ്മാന്റെ പേരിന് ആശംസയുമായി മമ്മൂട്ടി; നന്ദി അറിയിച്ച് ടൊവിനോ

  • 34
    Shares

ടൊവിനോയുടെ പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേരിന് ആശംസകൾ നേർന്ന് മമ്മൂട്ടി. ഫേസ്ബുക്ക് പേജിൽ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചാണ് മമ്മൂട്ടി ആശംസ അറിയിച്ചത്. മമ്മൂട്ടിക്ക് ടൊവിനോ തോമസും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

നവാഗതനായ ജോസ് സെബാസ്റ്റിയൻ കഥയും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഉമ്മയെ തെരഞ്ഞിറങ്ങുന്ന യുവാവായാണ് ടൊവിനോ ചിത്രത്തിൽ വേഷമിടുന്നത്. ഉർവശിയാണ് ടൊവിനോയുടെ ഉമ്മയായി പ്രത്യക്ഷപ്പെടുന്നത്.

Ente Ummante Peru Teaser | Tovino | Saipriya | Urvashi | Jose Sebastian | Gopi Sundar | Anto Joseph

Best wishes to entire team of 'Ente Ummante Peru '

Posted by Mammootty on Monday, 10 December 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *