മണികർണിക വിവാദം കത്തുന്നു: കങ്കണയെ സിനിമാ സെറ്റിലിട്ട് കത്തിക്കുമെന്ന് കർണിസേന

Loading...
  • 18
    Shares

മണികർണിക, ദി ക്യൂൻ ഓഫ് ഝാൻസി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. ചിത്രത്തിലെ നായികയും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന കങ്കണ റാവത്തിനെ വധിക്കുമെന്ന് പരസ്യഭീഷണി മുഴക്കി മഹാരാഷ്ട്ര കർണിസേന രംഗത്തുവന്നു. കങ്കണയെ സിനിമാ സെറ്റിലിട്ട് കത്തിക്കുമെന്നാണ് കർണിസേന പ്രസിഡന്റ് അജയ് സിംഗ് സെംഗാർ ഭീഷണിപ്പെടുത്തിയത്

ചിത്രത്തിൽ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഓഫീസറും തമ്മിലുള്ള ബന്ധം ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കർണിസേനയുടെ പ്രതിഷേധം. നേരത്തെ പദ്മാവത് സിനിമ ഇറങ്ങിയപ്പോഴും ഈ കർണിസേന ഭീഷണിയുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ കർണിസേനയെ തകർത്തുകളയുമെന്ന് കങ്കണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണക്കെതിരെ പരസ്യ വധഭീഷണി ഉയർത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *