ഝാൻസി റാണിയായി കങ്കണ; മണികർണിക ടീസർ പുറത്തുവിട്ടു

Loading...
  • 5
    Shares

ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന മണികർണികയുടെ ടീസർ പുറത്തിറങ്ങി. കങ്കണ റണൗത്താണ് റാണി ലക്ഷ്മിഭായി ആയി ചിത്രത്തിലെത്തുന്നത്. അടുത്ത വർഷം ജനുവരി 25നാണ് മണികർണികയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ ശബ്ദത്തോടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ക്രിഷാണ് ചിത്രത്തിന്റെ സംവിധാനം. 1857ൽ ഈസ്റ്റ് ഇന്ത്യാ സൈനികർക്കെതിരെ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *