മരക്കാറിൽ മഞ്ജു വാര്യർ എത്തുന്നത് സുബൈദയായി; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

  • 34
    Shares

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കയ്യിൽ വടിയും തോളത്ത് ഭാണ്ഡവും പേറി നിൽക്കുന്ന മുസ്ലിം സ്ത്രീയുടെ ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. സുബൈദ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്

നേരത്തേ മോഹൻലാൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, സുനിൽ ഷെട്ടി എന്നിവരുടെ ലുക്ക് പുറത്തുവിട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *