പ്രണയം നദി പോൽ ഒഴുകട്ടെ; മായാനദി ഇന്ന് മുതൽ വീണ്ടും തീയറ്ററുകളിൽ

  • 41
    Shares

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മായാനദി ഇന്ന് മുതൽ വീണ്ടും തീയറ്ററുകളിൽ. ആഷിഖ് അബു സോഷ്യൽ മീഡിയ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

തിരുവനന്തപുരം, കൊല്ലം, വളാഞ്ചേരി, മുക്കം, പയ്യന്നൂർ, കാസർകോട് എന്നീ സ്ഥലങ്ങളിലാണ് മായാനദി വീണ്ടും തീയറ്ററുകളിലെത്തുന്നത്. ടൊവിനോയും ഐശ്വര്യയും ഒന്നിച്ച ചിത്രം 2017 ഡിസംബർ 22നാണ് പുറത്തിറങ്ങിയത്. നിരൂപക പ്രശംസ കൂടി നേടിയ ചിത്രമായിരുന്നു മായാനദി

#mayaanadhi screening at few screens in Kerala from tomorrow. We are trying more theaters. Thanks a lot for the ?

Posted by Aashiq Abu on 2018 m. Liepa 19 d., Ketvirtadienis

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *