മീ ടു വെളിപ്പെടുത്തൽ: ദിവ്യ ഗോപിനാഥിനോട് അലൻസിയർ പരസ്യമായി മാപ്പ് പറഞ്ഞു

  • 18
    Shares

മീ ടു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ ആരോപണമുന്നയിച്ച നടി ദിവ്യ ഗോപിനാഥിനോട് അലൻസിയർ പരസ്യമായി ക്ഷമ ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലൻസിയർ ദിവ്യയോട് മാപ്പ് ചോദിച്ചത്.

തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല, എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നതായി അലൻസിയർ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല, തെറ്റുകൾ സംഭവിക്കുന്ന മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുക എന്നും അലൻസിയർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *