ബ്രസീലിയൻ പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്തു; ബോളിവുഡ് ഗായകൻ മിക സിംഗ് ദുബായിയിൽ അറസ്റ്റിൽ

Loading...
  • 7
    Shares

ബോളിവുഡിലെ പ്രശസ്തനായ ഗായകൻ മിക സിംഗ് യുഎഇയിൽ അറസ്റ്റിൽ. ലൈംഗിക പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. വിവരം അബൂദബിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് ദുബായ് പോലീസ് മിക സിംഗിനെ അറസ്റ്റ് ചെയ്തത്.

17 വയസ്സുള്ള ബ്രസിലിയൻ പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുത്ത സംഭവത്തിലാണ് അറസ്റ്റ്. പെൺകുട്ടിക്ക് ബോളിവുഡിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ചൂഷണത്തിനും മിക സിംഗ് മുതിർന്നതായാണ് റിപ്പോർട്ടുകൾ. ഗായകന്റെ മോചനത്തിനായി ശ്രമിക്കുകയാണെന്ന് ഇന്ത്യൻ എംബസി പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *