ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് നിവിൻ പോളി; ആകാംക്ഷയുണർത്തി മിഖായേൽ ടീസർ

  • 77
    Shares

നിവിൻ പോളിയുടെ പുതിയ ചിത്രമായ മിഖായേലിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. മാസ് ഡയലോഗുകളും ആക്ഷൻ സീക്വൻസുകളും ചേർന്നതാണ് ടീസർ. നിവിൻ പോളിയും ഉണ്ണി മുകുന്ദനും സിദ്ധിഖും മഞ്ജി മോഹൻ തുടങ്ങിയവർ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

റൊമാന്റിക് ഹീറോയിൽ നിന്ന് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് നിവിൻ മാറുന്നതിന്റെ സൂചനയാണ് ടീസറിൽ നിന്ന് ലഭിക്കുന്നത്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഈ മാസം 18ന് തീയറ്ററുകളിലെത്തും

Mikhael Official Teaser 2 | Haneef Adeni | Nivin Pauly | Unni Mukundan | Manjima Mohan | Anto Joseph

Here's the official teaser of Mikhael! Watch in YouTube : https://youtu.be/9wBh5l7TEkQHaneef Adeni Anto Joseph Unni Mukundan Manjima Mohan Sudev Nair

Posted by Nivin Pauly on Wednesday, 9 January 2019


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *