ഇത് ചിരിപ്പിക്കാനായി എത്തുന്ന റൗഡികളാണ്; മിസ്റ്റർ ആന്റ് മിസ്‌ റൗഡി ടീസർ പുറത്ത്

  • 25
    Shares

പൂമരത്തിന് ശേഷം കാളിദാസ് ജയറാം നായകനായി എത്തുന്ന മിസ്റ്റർ ആന്റ് മിസ്‌ റൗഡി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നാട്ടിൻപുറത്തെ റൗഡികളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹാസ്യചിത്രമാകും എന്ന സൂചനയാണ് ടീസറിൽ നിന്ന് ലഭിക്കുന്നത്. വിഷ്ണു, ഗണപതി, ഭഗത് മാനുവൽ എന്നിവരും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്‌

Mr. & Ms. Rowdy Teaser

മൈ ബോസിന് ശേഷം ജീത്തു ജോസഫിന്‍റെ മറ്റൊരു രസകൂട്ട്!!!Mr. & Ms. Rowdyയുടെ രസകരമായ ടീസര്‍ കാണാം!!!Youtube : https://youtu.be/E2VxM99JmOw#JeethuJoseph #KalidasJayaram #AparnaBalamurali #Ganapathy #VishnuGovind #ShebinBenson #SharathSabha #SreeGokulamMovies #JioStudios

Posted by Mr. & Ms. Rowdy on Thursday, January 10, 2019


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *