ഒരു പണിയുമില്ലാതിരിക്കുന്ന കൊട്ടേഷൻ ടീം; ചിരിപ്പടക്കവുമായി മിസ്റ്റർ ആൻഡ് മിസ് റൗഡി ട്രെയിലർ

  • 17
    Shares

കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ട്രെയിലർ പുറത്തുവിട്ടു. കാളിദാസിന് പുറമെ ഗണപതി, വിഷ്ണു ഗോവിന്ദ്, ഷെബിൻ ബെൻസൺ, വിജയ് ബാബു, സായ്കുമാർ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഫെബ്രുവരി 22നാണ് ചിത്രത്തിന്റെ റിലീസ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *