മന്ത്രി തോമസ് ഐസക് വാക്ക് പാലിച്ചു; ഹസ്‌ന മിഠായിത്തെരുവ് എന്ന ചിത്രത്തിൽ പാടുന്നു

Loading...
  • 154
    Shares

ആലപ്പുഴ ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ഹസ്‌ന മിഠായിത്തെരുവ് എന്ന ചിത്രത്തിൽ പാടുന്നു. ഹസ്‌നയുടെ പാട്ട് കേട്ട് മന്ത്രി തോമസ് ഐസക് നിർമാതാക്കളെ വിളിക്കുകയും നിർമാതാക്കളായ ഹസീബ് ഹനീഫ്, അജി മടയിലും ചേർന്ന് ഹസ്‌നക്ക് അവസരം കൊടുക്കുകയും ചെയ്യുകയായിരുന്നു.

ഇതേ തുടർന്ന് ഹസ്‌ന ഇന്ന് എറണാകുളത്ത് മിഠായിത്തെരുവ് എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം പാടി. ഒരു മ്യൂസിക്കൽ ഓറിയന്റൽ മൂവിയായ മിഠായിത്തെരുവ് എന്ന ചിത്രം ജനുവരി 26 മുതൽ കോഴിക്കോടും പരിസരങ്ങളിലും ചിത്രീകരണം ആരംഭിക്കും.

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സുബീഷ്, സുരഭി തുടങ്ങിയ ഒരു വൻ താരനിര അണിനിരക്കുന്നുണ്ട്.

കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിന് ശേഷം ജയറാമിന്റെ ഗ്രാന്റ് ഫാദർ ചിത്രത്തിന് തുടർച്ചയായി ഈ ചിത്രത്തിന്റെ ചിത്രീകരണവും ആരംഭിക്കും. പെരുന്നാളിന് ചിത്രം റഹാ ഇന്റർനാഷണലാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *