മമ്മൂട്ടിക്ക് നന്ദി അറിയിച്ച് മോഹൻലാലും പൃഥ്വിരാജും; ആഘോഷമാക്കി ആരാധകർ

Loading...
  • 120
    Shares

മോഹൻലാലിന്റെ പുതിയ ചിത്രം ലൂസിഫറിന്റെ ടീസർ ഇന്ന് പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ടീസർ വൈറലായി മാറിയതിന് പിന്നാലെ മോഹൻലാൽ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. മമ്മൂട്ടിയുടെ പോസ്റ്റിന് താഴെയാണ് നന്ദി അറിയിച്ചു കൊണ്ട് മോഹൻലാൽ കമന്റ് ചെയ്തത്. ആരാധകരാകട്ടെ ഇത് ആഘോഷമാക്കുകയാണ്

മോഹൻലാലിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജും സംഗീത സംവിധായകനായ ദീപക് ദേവും മമ്മൂട്ടിക്ക് നന്ദി അറിയിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. പൃഥ്വിരാജ് ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്‌

Lucifer Official Teaser

Here is the official teaser of "Lucifer" best wishes to Prithvi, Lal and the entire team 🙂

Posted by Mammootty on Wednesday, 12 December 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *