ആക്ഷൻ റാണിയായി നയൻ താര; ഇമൈക്ക നൊടികൾ ട്രെയിലർ പുറത്ത്

നയൻതാര കേന്ദ്രകഥാപത്രമായി എത്തുന്ന ഇമൈക്ക നൊടികൾ ട്രെയിലർ പുറത്തിറങ്ങി. ക്രൈം ത്രില്ലർ സ്വഭാവത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ വളരെ പവർഫുള്ളായ ക്യാരക്ടറുടെ റോളിലാണ് നയൻ താര

ബോളിവുഡ് സംവിധായകൻ അനുരാഗ് കാശ്യപാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും ചില രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കാമിയോ ഫിലിംസ് ഇന്ത്യയുടെ ബാനറിൽ സി കെ ജയകുമാറാണ് ചിത്രം നിർമിക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *