അതിജീവനത്തിനായുള്ള പോരാട്ടം; നിപ്പയെ കേരളം തോൽപ്പിച്ച കഥയുമായി വൈറസ് ട്രെയിലർ എത്തി

Loading...

നിപ വൈറസ് ബാധയെ കേരളം നേരിട്ട കഥയുമായി ആഷിഖ് അബു അണിയിച്ചൊരുക്കുന്ന വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, സൗബിൻ ഷാഹിർ, പാർവതി, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിപ വൈറസ് ബാധ പടർന്നുപിടിച്ച സമയത്ത് കോഴിക്കോട്ടെ ജനങ്ങൾ അനുഭവിച്ച മാനസിക വ്യഥയും അവരുടെ ജീവിതവും ട്രെയിലറിൽ നിന്ന് വ്യക്തമാണ്. 3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *